Tuesday, July 1, 2008

കേരള വിദ്യാഭ്യാസവും ചില സാമൂഹ്യപാഠ ചിന്തകളും

കേരളം ഇന്ന് കത്തിയെരിയുന്ന സാമൂഹ്യപ്രശ്നമാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപ്രശ്നം. ലോകത്തില്‍ മറ്റെന്തൊക്കെ പ്രശ്നങ്ങള്‍ തന്നെ ഉണ്ടായാല്‍പോലും ഇളകാത്ത കെ.എസ്.യു കുട്ടികള്‍ പോലും,അവരുടെ എതിരാളികളെ പോലും നാണിപ്പിക്കുന്ന വിധം തെരുവിലിറങ്ങിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ശരിയായ പ്രശ്നം. ഇത് പരിശോധിക്കുമ്പോഴാണ് കേരളം ഉറ്റുനോക്കുന്നത് ഒരു അനാവശ്യ വിഷയമാണ് എന്ന് മനസ്സിലാവുന്നത്. സഖാവ് എം..ബേബി,ഒരു വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ‍ ഭാഗമായാണ്,ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തില‍ ചില മതപരചിന്തകള്‍ കടത്തിവിട്ടത്.

2 comments:

അടകോടന്‍ said...

അയ്യോ പാവം ..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പാഠപുസ്തകങ്ങള്‍ കത്തിച്ച സംഭവത്തില്‍ എല്ലാ അക്ഷര സ്നേഹികളും പ്രതിഷേധിക്കേണ്ടതാണ്