ഇവിടെ കാണാവുന്ന ഈ വീഡിയോ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. കുഞ്ഞുങ്ങള്‍ ഒരു വീട്ടില്‍ ദൈവത്തിനു പകരം വരുന്നവരാണ് എന്ന് പറയപ്പെടുന്നു. എന്നാല്‍ കമന്ധരായ ആളുകള്‍ ഈ ദൈവ സൃഷ്ടികളെ ക്രൂരമായ പീടനതിനു വിധേയമാക്കുന്നു. സുനിത ഇവിടെ പറഞ്ഞ സംഭവങ്ങളില്‍ മൂനിലെയും ഇരകള്‍ അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണ്. ഞാനും ഈ ലോകതിലനല്ലോ ജീവിക്കുന്നത് എന്നോര്‍ത്ത് നമ്മളോരോരുത്തരും തല താഴ്ത്തണം. സുനിത പറയുമ്പോലെ ശീതികരിച്ച മുറികലിരുന്നു എല്ലാവര്‍ക്കും ശിശുവിന്റെ നേരെയുള്ള ആക്രമണത്തിന് എതിരെ അക്രോശിക്കം,ചാനലുകളില്‍ അഭിമുഖം നടത്തം. പക്ഷെ എത്ര പേരുണ്ട് അവര്‍ക്ക് ഒരു അത്താണി ആയിതീരുന്നത് ? ലോകോത്തരമായി ഒരു മുന്നേറ്റം അല്ല വേണ്ടത്. പകരം നമ്മുടെ ചെറിയ ലോകത്തില്‍ നിന്നുള്ള ഒരു കൈ സഹായം.
സുനിതക്ക് ആശംസകള്‍ .
സുനിതക്ക് ആശംസകള്‍ .
No comments:
Post a Comment