എന്റെ നാലുകെട്ടിന്റെ പടിപ്പുരയില്‍ ഞാന്‍ ദൂരെ മാനത്തുള്ള നക്ഷത്രങ്ങളെ നോക്കിയിരുന്നു....
ഞാന്‍ കണ്ട നക്ഷത്ര കുള്ളന്മാര്‍ എന്നോട് നോക്കി പറഞ്ഞു ....
ഞങ്ങള്‍ എന്നോ മരിച്ചു പോയവരാണ്, നീ ഞങ്ങളെ കാണുമ്പോഴേക്കും ....
ഞങ്ങളുടെ ജീവിതം അസ്തമിച്ചേ പോയല്ലോ ....
നീ പ്രതീക്ഷിച്ച ഞങ്ങളുടെ പ്രകാശം നിനക്ക് തരാന്‍ ഞങ്ങളുടെ ഓര്‍മകള്‍ക്ക്
മാത്രമേ പറ്റിയുള്ളൂ.....
നീ ഇരിക്കുന്നത് പ്രകാശ വര്‍ഷങ്ങള്‍ക്കകലയല്ലേ , നിന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി
ഞങ്ങളുടെ പാല്‍പുഞ്ചിരി , ഞങ്ങളുടെ കാലത്തില്‍ വന്നെതുകയില്ലല്ലോ....
എങ്കിലും നിന്നെ പോലുള്ളവരുടെ ചിത്രങ്ങള്‍ക്ക് മിഴിവേകാന്‍
വന്നെതുമല്ലോ ഞങ്ങളുടെ പിന്‍ഗാമികള്‍.
Friday, January 15, 2010
Subscribe to:
Post Comments (Atom)
1 comment:
വായിച്ചു.
കമന്റിന്റെ സെറ്റിങ്ങില്‍ പോയി വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്ത് കളഞ്ഞാല്‍ നന്നായിരിക്കും
Post a Comment