ഒരു സോഫ്റ്റ്‌വെയര്‍ നമുക്കു എന്തൊക്കെ സ്വാതന്ത്ര്യം നല്‍കണം ?
പഠിക്കുവാനുള്ള സ്വാതന്ത്ര്യം : നാം ഏത് സോഫ്റ്റ്‌വെയര്‍ ആണോ ഉപയോഗിക്കുന്നത് ആ സോഫ്റ്റ്‌വെയര്‍ നമുക്കു വേണ്ട രീതിയില്‍ പഠിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കു ഉണ്ടായിരിക്കണം.
പകര്‍ത്തുവാനുള്ള സ്വാതന്ത്ര്യം : സോഫ്റ്റ്വെയറുകള്‍ സുഹൃതുകള്‍ക്കോ ആവശ്യമായി വന്നാല്‍ പകര്‍ത്തി ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം.
ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം : നമുക്കാവശ്യമുള്ള രീതിയില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കു ഉണ്ടായിരിക്കണം.
ഗവേഷണം നടത്തുവാനുള്ള സ്വാതന്ത്ര്യം : പുതിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഗവേഷണം നടത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
പുനര്‍ വിതരണംതിനുള്ള സ്വാതന്ത്ര്യം : നമ്മുടെ സംഭാവനകള്‍ ഉള്‍പെടുതിയുള്ള പുതിയ വെര്‍ഷന്‍ പുനര്‍ വിതരനതിനുള്ള സ്വാതന്ത്ര്യം.

No comments:
Post a Comment