tag:blogger.com,1999:blog-7998637786135498133.post7643043014818389524..comments2023-05-02T15:06:06.725+05:30Comments on സമാധാനം: കര്ണ്ണകാണ്ഡംസമാധാനംhttp://www.blogger.com/profile/08749973752947029979noreply@blogger.comBlogger2125tag:blogger.com,1999:blog-7998637786135498133.post-13184224247500276952012-05-18T12:48:59.866+05:302012-05-18T12:48:59.866+05:30'ഇനി ഞാന്‍ ഉറങ്ങട്ടെ'യ്ക്ക് ശേഷമല്ലേ രണ്ടാ...'ഇനി ഞാന്‍ ഉറങ്ങട്ടെ'യ്ക്ക് ശേഷമല്ലേ രണ്ടാമൂഴം ഉണ്ടായത്? ആ ക്രമത്തില്‍ത്തന്നെ ലിസ്റ്റ് ചെയ്യുന്നതായിരുന്നു നല്ലത്.. രണ്ടാമൂഴത്തിന് എം ടിയ്ക്ക് കിട്ടിയിട്ടുള്ള പ്രശംസകളില്‍ പലതും സത്യത്തില്‍ പി കെ ബാലകൃഷ്ണന് അവകാശപ്പെട്ടതാണ് :-)Sudeephttps://www.blogger.com/profile/05817709159847716725noreply@blogger.comtag:blogger.com,1999:blog-7998637786135498133.post-63146841751633741612011-03-17T14:49:12.355+05:302011-03-17T14:49:12.355+05:30ശിവാജി സാവന്തിന്റെ കര്ണ്ണന് ഞാന്‍ ഇപ്പോള്‍ വായിക...ശിവാജി സാവന്തിന്റെ കര്ണ്ണന് ഞാന്‍ ഇപ്പോള്‍ വായിക്കുന്നുണ്ട് .

കര്ണ്ണന് എന്ന പേര് തിരഞ്ഞപ്പോള്‍ ആണ് ഇവിടെ എത്തിയത് .

നല്ല ഒരു അവലോകനം .

ഭാരതപര്യടനം ഞാന്‍ ബുക്ക് സ്ടാലുകളില്‍ തിരക്കിയിട്ടു കിട്ടിയില്ല .
ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന ബുക്ക് അന്വേഷിച്ചു നോക്കട്ടെ ..കിട്ടും എന്നാണു പ്രതീക്ഷ

nAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.com